അഞ്ചാലുംമൂട്: അഞ്ചുപിലാംവീട്ടിൽ, പരേതനായ വർഗീസിന്റെ ഭാര്യ കുഞ്ഞുമോൾ വർഗീസ് (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് പെരിനാട് ഇഞ്ചവിള സെന്റ് തോമസ് ഓർത്തേഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സാബു വർഗീസ് (കുവൈറ്റ്), സാജു വർഗീസ് (ദുബായ്). മരുമകൾ: സോണിയ മാത്യു (സൗദിഅറേബ്യ). ഫോൺ: 8301987753.