ob-gopinath-71

കൊല്ലം: പട്ടത്താനം വികാസ് നഗർ-92 അപർണയിൽ ജി. ഗോപിനാഥ് (71, റിട്ട. മുനിസിപ്പൽ എൻജിനിയർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ആർ. അഞ്ജലീദേവി (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി). മക്കൾ: ജി. അനുപമ (ഐ.എച്ച്.ആർ.ഡി, ചെങ്ങന്നൂർ), ജി. അനുരൂപ് (അലയൻസ്, ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: അരുൺബാബു (സൗദി അറേബ്യ), സന്ധ്യ. ഫോൺ: 9447249757.