എഴുകോൺ: ഇടയ്ക്കിടം ഗുരുകൃപയിൽ ജി. സദാനന്ദൻ (82) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ശാന്ത. മക്കൾ: രാധാകൃഷ്ണൻ (സബ് ജഡ്ജ്, വഞ്ചിയൂർ) ഉണ്ണികൃഷ്ണൻ. മരുമക്കൾ: ദീപ്തി (അസി. പ്രൊഫസർ, വനിതാ കോളേജ്, തിരുവനന്തപുരം), പ്രവീണ.