കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് പുത്തലത്ത് രാജൻ (68) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: രാധിക, രാജേഷ്. മരുമക്കൾ: അനിൽകുമാർ, പ്രിയ. സഞ്ചയനം 24ന് രാവിലെ 7ന്. ഫോൺ: 9048553525.