ob-sivanandan-k-86

കൊട്ടിയം: പടിഞ്ഞാറെ കല്ലട കുന്നത്തഴികത്ത് വീട്ടിൽ കെ. ശിവനന്ദൻ (86) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: റംലാനന്ദ്, റീജാനന്ദ്. മരുമക്കൾ: ഡോ. മോഹൻദാസ് (മോഹൻസ് ഹോസ്പിറ്റൽ, ഇടയാടി), എസ്.എൻ. സജീവ്. സഞ്ചയനം 24ന് രാവിലെ 8ന്. ഫോൺ: 9447012191.