ഉമ്മന്നൂർ: പഴിഞ്ഞം എ.സി ഭവനത്തിൽ പരേതനായ കെ.ഇ. എബ്രഹാമിന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് ഉമ്മന്നൂർ മാർ ശെമവൂൻ ദസ്തുനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസമ്മ ഡാനിയേൽ (റിട്ട. അദ്ധ്യാപിക), സീസർ കെ. എബ്രഹാം (അസി. അക്കൗണ്ട്സ് ഓഫീസർ, ഏജീസ് ഓഫീസ് തിരുവനന്തപുരം). മരുമക്കൾ: ലിസി എബ്രഹാം (റിട്ട. അദ്ധ്യാപിക), പരേതനായ ഡാനിയേൽ വൈദ്യൻ). ഫോൺ: 9447247158.