ob-chandradas

കടയ്ക്കൽ: ഈയ്യക്കോട് ശശീന്ദ്ര വിലാസത്തിൽ റിട്ട. അദ്ധ്യാപകൻ ചന്ദ്രദാസ് (74) നിര്യാതനായി. ഭാര്യ: ശരീന്ദ്ര. മക്കൾ: ശ്യാം, പ്രേം, ലിജി. മരുമക്കൾ: ഐശ്വര്യ, സുജിത, മഞ്ജുനാഥ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.