കൊല്ലം: ചവറ ചെറുശ്ശേരിഭാഗം ഞാറയ്ക്കാട്ട് ശങ്കരപ്പിള്ള (77) നിര്യാതനായി. ഭാര്യ: രത്നമ്മ പിള്ള. മക്കൾ: ജയന്തി, ജയകൃഷ്ണൻ, രേവതി. മരുമക്കൾ: ദിലീപ് കുമാർ, ശാന്തിനി, സുഭാഷ് കൃഷ്ണ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്. ഫോൺ: 9048377726.