പാരിപ്പള്ളി: പ്ലാവിന്മൂട് പ്രതീക്ഷയിൽ പരേതനായ സോമനാഥൻനായരുടെ ഭാര്യ സരസ്വതിഅമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ്‌കുമാർ, സിന്ധു. മരുമക്കൾ: സംഗീത, ജയപ്രകാശ്.