കൊട്ടാരക്കര: അണ്ടൂർ കരിക്കത്തിൽ വീട്ടിൽ നാഗപ്പൻ (62) നിര്യാതനായി. ബി.ജെ.പി ഉമ്മന്നൂർ പഞ്ചായത്ത് കമ്മിറ്രി പ്രസിഡന്റ്, കൊട്ടാരക്കര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മിറ്രി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ശ്യാമള. മക്കൾ: അരുൺകുമാർ, ആര്യലക്ഷ്മി. മരുമകൻ: ശ്രീകുമാർ.