ob-varghese-p-k-86

കിഴക്കേകല്ലട: ചിറ്റുമല കുറ്റിയിൽ പുത്തൻവീട്ടിൽ പി.സി. വർഗീസ് (86, തങ്കച്ചൻ മുതലാളി) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ചിറ്റുമല സെന്റ് മേരീസ് ഓർത്തോഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ജേക്കബ് വർഗീസ് (റോയൽ ക്യാഷ്യൂസ്, ചിറ്റുമല), ജോൺ വർഗീസ് (റിട്ട. എസ്.ഐ, എസ്.ബി.സി.ഐ.ഡി, കൊല്ലം), അലക്സ് വർഗീസ് (മസ്കറ്റ്), ഐസമ്മ, സാം വർഗീസ് (യൂണി ലിവർ, മസ്കറ്റ്), സൈമൺ വർഗീസ് (മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത്, കെ.എസ്.യു, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റികളുടെ മുൻ വൈസ് പ്രസിഡന്റ്, എം.ടി.എം.എം ഹോസ്പിറ്റൽ ഡയറക്ടർ ബോർഡ് അംഗം), ആനി, ബീന, സിബി. മരുമക്കൾ: മിനി, ഷേർലി, (കുറ്റിയിൽ ഫ്യൂവൽസ്, ചിറ്റുമല), മിനി, അലക്സ് കലയപുരം, സൂസൻ, ജയ (അദ്ധ്യാപിക, സെന്റ് ജൂഡ് ഹൈസ്കൂൾ, മുഖത്തല, കുറ്റിയിൽ ഫാമിലി മാർട്ട്, ചിറ്റുമല), ടൈറ്റസ് വർഗീസ് (ബിസിനസ്), ജോർജ് പണിക്കർ (സൗദി), സ്റ്റീഫൻ ജോൺ (പുളിമൂട്ടിൽ ഫ്യൂവൽസ്, മാവേലിക്കര). ഫോൺ: 944758200.