ob-rajamma-87

കൊല്ലം: ശാസ‌്ത്രി ജംഗ്ഷൻ പോളച്ചിറ വയലിൽവീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ രാജമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന‌് കേരളപുരം ശ്രീശിവം വീട്ടുവളപ്പിൽ. മക്കൾ: രാജഗോപാൽ (ബംഗളൂരു), മഹേഷ് (ഡ്രൈവർ), അശോകൻ (കെ.എസ്.എഫ്.ഇ മെയിൻ ബ്രാഞ്ച്), രേണുക (ബംഗളൂരു), പരേതനായ സജീവ്, സീമ (അംഗൻവാടി), മനോജ് (സി.എച്ച്.സി, ചവറ), മായ. മരുമക്കൾ: ഗജലക്ഷ്മി (ബംഗളൂരു), ഗിരിജ, സിന്ധു, ശ്രീനിവാസൻ (ബംഗളൂരു), കുട്ടപ്പൻ (ഗൾഫ്), ബീന (വിക്ടോറിയ ഹോസ്പിറ്റൽ, കൊല്ലം), വിജു (സി.ആർ.പി.എഫ‌്). ഫോൺ: 8075748982.