കൊട്ടറ: മുണ്ടൂർവിള വീട്ടിൽ പരേതനായ വി. പ്രഭാകരൻപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (65) നിര്യാതയായി. മക്കൾ: ജയൻ, ജയ, ജലജ. മരുമക്കൾ: ജയ, ശ്രീകാന്തൻ, അനിൽ. സഞ്ചയനം 26ന് രാവിലെ 7ന്. ഫോൺ: 9645537279.