കുറ്രിവട്ടം: വടക്കുംതല മഡോണ വില്ലയിൽ പരേതനായ ഫെർഡിനാന്റിന്റെ ഭാര്യ അലക്സാൻഡ്രിയ ഫെർഡിനാന്റ് (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വടക്കുംതല ത്രീ കിംഗ്സ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ ബ്ലാന്റിന സാറാമ്മ മേരി (എഫ്.ഐ.എച്ച്.എം), സിസ്റ്റർ എം.സി. ഹൃദയജ്യോതി (സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി), റെബേക്ക (എച്ച്.എസ്.എ, തമിഴ്നാട്), വാൾട്ടർ (ലിഗ്നൈറ്റ് കോർപ്പറേഷൻ, നെയ്‌വേലി), മേരി ബീന (അസി. ലക്ചറർ, എച്ച്.എസ്.എസ്, പുതുച്ചേരി), മോസസ് (എച്ച്.ആർ.ഡി, ഇൻഫോസിസ്), പരേതയായ റീത്താമ്മ. മരുമക്കൾ: പരേതനായ ജോർജ്ജ്, ആഷ, മാർട്ടിൻ, ജോസ്‌ന, കാർമൽ). ഫോൺ: 9447701291.