കണ്ണനല്ലൂർ: കൊച്ചുപറങ്കിമാംവിള വീട്ടിൽ (പട്ടർ) മജീദിന്റെ ഭാര്യ ജാരിയത്ത് (55) നിര്യാതയായി. മക്കൾ: ഷെമീർ, ഷംല, ഷെഫീക്ക്. മരുമക്കൾ: നൗഫിയ, അൻസാർ, സുബൈജ. ഫോൺ: 9072482249.