ob-thankappan-75

ഓച്ചിറ: കുലശേഖരപുരം കടത്തൂർ ചക്കാലയിൽ കെ. തങ്കപ്പൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: തങ്കമണി. മക്കൾ: അഡ്വ. പ്രസാദ്, പരേതയായ പ്രസന്ന, പ്രീത (മസ്കറ്റ്). മരുമക്കൾ: സജയകുമാർ (മസ്കറ്റ്), ഷെർളി, ദാസ് (ഖത്തർ). ഫോൺ: 9745977425