തൊടിയൂർ: പുലിയൂർ വഞ്ചി കിഴക്ക് മഠത്തിൽ തെക്കതിൽ പി.കെ. ബാലകൃഷ്ണക്കുറുപ്പ് (66) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: രാധാമണിഅമ്മ. മക്കൾ: രേവതി, രാജീവ്. മരുമക്കൾ: കൃഷ്ണകുമാർ, ചിത്രലേഖ. സഹോദരൻ: മോഹനക്കുറുപ്പ്. സഞ്ചയനം 25 ന് രാവിലെ 8ന്. ഫോൺ: 9605582722