തൊടിയൂർ: കല്ലേലിഭാഗം വാഴാലിതെക്കതിൽ വേണുഗോപാലപിള്ള (67) നിര്യാതനായി. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: സജീവ്കുമാർ (ഗൾഫ്), സ്മിത. മരുമക്കൾ: വിജിത, ശ്രീകുമാർ. ഫോൺ: 8547958527