ob-devayaniamma-85

കൊട്ടിയം: മൈലക്കാട് മങ്ങാട്ടുവീട്ടിൽ പരേതനായ ഗോപാലൻനായരുടെ ഭാര്യ ദേവയാനിഅമ്മ (85) നിര്യാതയായി. മക്കൾ: ഗോപിനാഥൻനായർ, അമ്മിണിഅമ്മ, ബേബിഅമ്മ. മരുമക്കൾ: വസന്തകുമാരി, എസ്.എൽ. ബാബു, പരേതനായ മോഹനൻപിള്ള.