തൊടിയൂർ: ഇടക്കുളങ്ങര രാധാമന്ദിരത്തിൽ രാജ്കുമാർ (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. എല്ലാത്തരം തുന്നൽ മെഷീകളും റിപ്പയർ ചെയ്യുന്നതിൽ വിദഗ്ദ്ധനായിരുന്നു. ഭാര്യ: ഗീത. മക്കൾ: അഭിജിത്ത്, പ്രിജിതഗൗരി. സഞ്ചയനം 25ന് രാവിലെ 8ന്.