ചവറ: മേനാമ്പള്ളി പുലിപ്രം വീട്ടിൽ തെക്കതിൽ ശിവൻകുട്ടിപിള്ള (62) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8ന്. ഭാര്യ: ബി. ഓമനഅമ്മ മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമകൻ: ജി. സുനിൽകുമാർ. ഫോൺ: 9446565677.