ob-stella-88

തേവലക്കര: അരിനല്ലൂർ കൊല്ലച്ചേഴ്‌ത്ത് കിഴക്കതിൽ പരേതനായ ലോറൻസിന്റെ ഭാര്യ സ്റ്റെല്ല (88) നിര്യാതയായി. മക്കൾ: പരേതയായ സ്റ്റാൻസി, ജസീന്ത, രാജൻ, ബോസ്കോ, മേബിൾ, ബേബി. മരുമക്കൾ: പരേതനായ നെപ്പോളിയൻ, പരേതനായ ദാസൻ, ഷൈല, വസന്ത. ഫോൺ: 9961157760.