ob-muhamed-kunj-haji

കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർവഞ്ചി തെക്ക് ഇടക്കുളങ്ങര കോയിക്കൽ പുത്തൻവീട്ടിൽ (ഏഴുതെങ്ങിൽ) മുഹമ്മദ്കുഞ്ഞ് (94) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് വെളുത്തമണൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. കരുനാഗപ്പള്ളി ഷൈൻ ആൻഡ് ന്യൂ ഷൈൻ ജ്വല്ലറി ഗ്രൂപ്പ് ഉടമകളുടെ പിതാവാണ്. ഭാര്യ: പരേതയായ അദബിയഉമ്മ. മക്കൾ: അബൂസാലി, ഹനീഫ, ആരിഫ, റഫീക്ക് മുസലിയാർ, ഫാത്തിമുത്ത്, നസീർ മുഹമ്മദ്, നൂർജഹാൻ. മരുമക്കൾ: റംല, ജമീലാബീവി, അബൂബക്കർ കുഞ്ഞ്, സായിദ , ഷെരീഫ് (ബിസിനസ് ), സ്യുന നസീർ, മഹമൂദ് (ബിസിനസ് ). ഫോൺ: 8547329476.