പടിഞ്ഞാറെ കല്ലട: തൊഴിലുറപ്പ് തൊഴിലാളി പടിഞ്ഞാറെ കല്ലട കോയിക്കൽഭാഗം പറമ്പിൽ വീട്ടിൽ ശിവൻകുട്ടിനായർ (59) ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. മാതാവ്: പാറുക്കുട്ടിഅമ്മ. ഭാര്യ: വത്സലകുമാരി. മക്കൾ: സുജിത്ത്, സുനിൽ. മരുമകൾ: ധന്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്. ഫോൺ: 9946193865.