പുനലൂർ: വിളക്കുവെട്ടം നെയ്ത്ത് മുക്കിൽ പരേതനായ കുമാരന്റെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: വസുന്ധരൻ, പരേതനായ ധർമ്മരാജൻ. മരുമക്കൾ: വത്സല, സുജാത. ഫോൺ: 9656002576.