ob-chakko-82

കൊട്ടാരക്കര: അമ്പലക്കര വാഴവിളയിൽ സി. ചാക്കോ (82, റിട്ട. അദ്ധ്യാപകൻ, മാർത്തോമ്മാ ഹൈസ്കൂൾ, വാളകം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് അമ്പലക്കര ഇമ്മാനുവൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ഷാജി സി. ജേക്കബ്, ഷിബു സി. ജേക്കബ്, ഷൈജു സി. ജേക്കബ്. മരുമക്കൾ: ജെസി ഷാജി, സുജ ഷിബു, ഷീന ഷൈജു.