കൊട്ടിയം: സിത്താര ജംഗ്ഷനിൽ ശരണ്യാലയത്തിൽ പരേതനായ ചെല്ലപ്പന്റെയും രാജമ്മയുടെയും മകൻ സി. രാജേന്ദ്രൻ (53) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശ്യാംരാജ്, ശ്യാഹിരാജ്, ശരണ്യരാജ്. മരുമകൻ: മനേഷ്. സഞ്ചയനം 24ന് രാവിലെ 9ന്. ഫോൺ: 9947616938.