ഇളമ്പൽ: മരങ്ങാട് പ്രകാശ് ഭവനിൽ പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ കെ. ഗോമതിഅമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ലളിതകുമാരി, പ്രസന്നകുമാരി, പ്രകാശ്. മരുമക്കൾ: മണിവർണ്ണൻ, മയിൽസ്വാമി, ദിവ്യ. സഞ്ചയനം 26ന് രാവിലെ 8ന്.