കണ്ണനല്ലൂർ: മുട്ടക്കാവ് കടമ്പാട്ടുവിളയിൽ അബൂബേക്കർകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷാജിദ, ജമീല, ഷാജഹാൻ, ഉലൈമ, നസീമ (കോ-ഓപ്പ. ഇൻസ്പെക്ടർ). മരുമക്കൾ: അബ്ദുൽഷെരീഫ് (ന്യൂസ് പേപ്പർ ഏജന്റ്, കണ്ണനല്ലൂർ), ഷാജഹാൻ, റെബീന, സിദ്ധിഖ്, സിദ്ധിഖ് (ജി.ഇ.എം.എസ് എച്ച്.എസ്. പൂങ്കോട്, ചടയമംഗലം). ഫോൺ: 9037146587