ob-ambujakshiamma-93
അംബുജാക്ഷിഅമ്മ

പട്ടാഴി: പന്ത്രണ്ടുമുറി കൈലാസമംഗലം വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ അംബുജാക്ഷിഅമ്മ (93) നിര്യാതയായി. മക്കൾ: രവീന്ദ്രൻപിള്ള, രാധാമണിഅമ്മ, രമണിക്കുട്ടിഅമ്മ, ബാബുക്കുട്ടൻപിള്ള, രാധാകൃഷ്ണൻനായർ, പ്രേമരാജൻനായർ, പരേതനായ അജികുമാർ. മരുമക്കൾ: ശശികല, കുട്ടൻപിള്ള, രാമചന്ദ്രൻനായർ, രാജി, ഉഷാകുമാരി, ശാരി. സഞ്ചയനം 26ന് രാവിലെ 8ന്. ഫോൺ: 7736600579.

acnt?_=1542810169284&did=1&tag=ww_inbrnew&r=about%253ablank&ua=mozilla%2f5

acnt?_=1542810415653&did=1&tag=ww_inbrnew&r=about%253ablank&ua=mozilla%2f5