പട്ടാഴി: കന്നിമേൽ (ടൗൺ വാർഡ്) പുളിയറതാഴതിൽ വീട്ടിൽ പരേതനായ എൻ. രാഘവൻപിള്ളയുടെ ഭാര്യ ജി. ഗൗരിഅമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാമചന്ദ്രൻനായർ, വാസുദേവൻനായർ, ശശിധരൻനായർ, തുളസീധരൻനായർ. മരുമക്കൾ: തങ്കമണിഅമ്മ, ഭാനുമതിഅമ്മ, പ്രസന്നകുമാരിഅമ്മ, ഗീതാകുമാരിഅമ്മ. സഞ്ചയനം 29ന് രാവിലെ 8ന്. ഫോൺ: 9746990224.