തൊടിയൂർ: പുലിയൂർ വഞ്ചി തെക്ക് പുള്ളിയിൽ പടീറ്റതിൽ പരേതനായ വെളുത്തകുഞ്ഞിന്റെ ഭാര്യ കുഞ്ഞുകൊച്ച് (95) നിര്യാതയായി. മക്കൾ: പരേതനായ സദാശിവൻ, ശിവദാസൻ, രാധാകൃഷ്ണൻ. മരുമക്കൾ: ലക്ഷ്മിക്കുട്ടി, ലീല, വത്സല. സഞ്ചയനം 25ന് രാവിലെ 8ന്. ഫോൺ: 9446815430.