ob-mohanpilla-62

ശൂരനാട് തെക്ക്: കിടങ്ങയം കന്നിമേൽ അയണിക്കാട്ട് വീട്ടിൽ (മനു മന്ദിരം) മോഹനൻപിള്ള (62) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മാതാവ്: ജാനമ്മഅമ്മ. മക്കൾ: മനു മോഹൻ, അശ്വതി മോഹൻ. സ‌ഞ്ചയനം 26ന് രാവിലെ 8ന്. ഫോൺ: 9495730166.