ചിരട്ടക്കോണം: കുളക്കടയിൽ ലീല ഭവനിൽ സി.ജോണിന്റെ ഭാര്യ പൊടിയമ്മ ജോൺ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചിരട്ടക്കോണം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ രാജു, അച്ചൻകുഞ്ഞ്, പരേതയായ സുജ ജോയി, മണി ബിജു. മരുമക്കൾ: രാജു ഡാനിയേൽ, ജോയി, ലാലി അച്ചൻകുഞ്ഞ്, ബിജു ജേക്കബ്.ഫോൺ : 9744119310.