കരുനാഗപ്പള്ളി : ആദിനാട് തെക്ക് തയ്യിൽ തറയിൽ പരേതനായ കേശവന്റെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. മക്കൾ: സുധർമ്മ,സുദർശനൻ, സുലത,ശോഭന. മരുമക്കൾ: കൃഷ്ണൻകുട്ടി, നിർമ്മല,വിജയൻ,കെ.ജെ. സത്യൻ. സഞ്ചയനം 25 ന് രാവിലെ 7 ന്.ഫോൺ : 7034873388