ഓയൂർ: കായില കോയിപ്പറമ്പ് വൈകുണ്ഠസദനത്തിൽ പരേതനായ പിറയന്നൂർ ഗോപാലപിള്ളയുടെ ഭാര്യ ഭാർഗ്ഗവിഅമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദിരാഭായിഅമ്മ, സരസ്വതിഅമ്മ, ആനന്ദവല്ലിഅമ്മ, രാജശേഖരപിള്ള, രാമാനുജൻപിള്ള. മരുമക്കൾ: സുഭദ്ര, ശോഭന, പരേതരായ രാമചന്ദ്രൻനായർ, നാരായണപിള്ള. ഫോൺ: 9567506028.