പട്ടാഴി: കന്നിമേൽ കൃഷ്ണതുളസിയിൽ തുളസീധരൻപിള്ളയുടെയും സുജാതാകുമാരിയുടെയും മകൻ ഉണ്ണികൃഷ്ണൻ (20) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. സഹോദരി: ശ്രുതി തുളസി. ഫോൺ: 9437227512.