കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കൂത്തന്നൂർ വീട്ടിൽ പരേതനായ ചെല്ലക്കുട്ടൻപിള്ളയുടെ ഭാര്യ കെ.ബി. തങ്കമണിപിള്ള (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ. മക്കൾ: ഹരികുമാർ, ശ്രീകുമാർ. ഫോൺ: 9447255384.