ചവറ തെക്കുംഭാഗം: വടക്കുംഭാഗം പടിക്കൽ തെക്കതിൽ (അഖിൽ ഭവനം) സോമൻ (53) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അഖിൽ സോമൻ, ലക്ഷ്മി. മരണാനന്തര ചടങ്ങുകൾ 26ന് രാവിലെ 8ന്. ഫോൺ: 8848507242.