പുനലൂർ: കോമളംകുന്നിൽ രാജീവ് മന്ദിരത്തിൽ സുധാകരന്റെ ഭാര്യ സരസമ്മ (74) നിര്യാതയായി. മക്കൾ: പത്മിനി, രാജീവ്, രാജേഷ്, പരേതയായ രാധിക. മരുമക്കൾ: രവീന്ദ്രൻ, ജലജകുമാരി, നിഷ, സുധാകരൻ. ഫോൺ: 9746373124.