ob-ramanan

എഴുകോൺ: കോളന്നൂർ മാവിള വീട്ടിൽ ജി. രമണൻ (62) നിര്യാതനായി. ഭാര്യ: ഉഷ രമണൻ (എഴുകോൺ ഗ്രാമപഞ്ചായത്ത് അംഗം). മക്കൾ: രജീഷ്‌ലാൽ, നിമിഷ്‌ലാൽ. സഞ്ചയനം 25ന് രാവിലെ 8ന്.