മൈലക്കാട്: സജിവിലാസത്തിൽ (പത്മതീർത്ഥം) പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (78) നിര്യാതയായി. മക്കൾ: വത്സല, ചന്ദ്രൻ, രാജീവ്, സജീവ്. മരുമക്കൾ: രവീന്ദ്രൻപിള്ള, ശ്രീകല, ബിന്ദു, ബീന. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.