മുഖത്തല: കുറുമണ്ണയിൽ കോടവിളയിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻപിള്ള, തുളസീധരൻപിള്ള, വിജയകുമാർ, ഗീതാകുമാരി. മരുമക്കൾ: രാധാമണിഅമ്മ, ബിന്ദു, രാധാകൃഷ്ണപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.