കൊല്ലം: കൂട്ടിക്കട താഴത്തുചേരി വടക്കേപുളിമൂട്ടിൽ സൂരജ് ഭവനിൽ രവീന്ദ്രന്റെ ഭാര്യ സീത (49) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സൂരജ് രവി, നീരജ് രവി. മരുമകൾ: നിഖില സൂരജ്. ഫോൺ: 7025234260