പാരിപ്പള്ളി: കിഴക്കനേല ആലുവിള പുത്തൻവീട്ടിൽ ജനാർദ്ദനൻ ചെട്ടിയാർ (80) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സുധർമണി, ഉണ്ണി, സിന്ധു, റാണി. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, ബാബു, ജോഷി, ശുഭ. സഞ്ചയനം 25 ന് രാവിലെ 9 ന്. ഫോൺ: 9946791438.