കോയിവിള: കടമ്പാട്ട് (സജി ഭവനത്തിൽ) എൽ.ജെ. വില്യമിന്റെ ഭാര്യ ഗ്ലാഡിസ് വില്യം (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കോയിവിള സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: സജി വില്യം (സൗദി), ശാലിനി വില്യം. മരുമക്കൾ: ജഫ്രി, അനുസജി. ഫോൺ: 9605262112