കിഴക്കേകല്ലട: കൈലാത്തുമുക്ക് കുന്നിൽ വീട്ടിൽ ജെ. അനിൽകുമാറിന്റെയും (തങ്കച്ചൻ) വി.എസ്. ബിന്ദുവിന്റെയും മകൻ എ. ആനന്ദ് (21) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. സഹോദരൻ: എ. അരവിന്ദ്. സഞ്ചയനം 27ന് രാവിലെ 8ന്. ഫോൺ: 9400586541