തേവലക്കര: പാലയ്ക്കൽ കന്നിമേൽ കിഴക്കതിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ മകൻ ഓമനക്കുട്ടൻ പിള്ള ( 54) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: വിഷ്ണു,ഉണ്ണികൃഷ്ണൻ. സഞ്ചയനം 26ന് രാവിലെ 7 ന്. ഫോൺ : 9946508046.