മുകുന്ദപുരം: കൊട്ടുകാട് തോണ്ടത്തറ തെക്കേതിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (88) നിര്യാതയായി. മക്കൾ: സാവിത്രിഅമ്മ, അരവിന്ദാക്ഷൻപിള്ള, ശാന്തമ്മ, വസന്ത, മണിയൻപിള്ള, ഓമനക്കുട്ടൻപിള്ള, ശിവശങ്കരപ്പിള്ള, സരസ്വതി. മരുമക്കൾ: ഗോപിപ്പിള്ള, വിജയമ്മ, രാമചന്ദ്രൻപിള്ള, ബോസ്കോ, തങ്കമണിഅമ്മ, രത്നമ്മ,അനിൽകുമാർ. സഞ്ചയനം 26 ന് രാവിലെ 7.30ന്. ഫോൺ: 7025453141.