ob-lekshmiamma-78

ക​ണ്ണ​ന​ല്ലൂർ: വ​ട്ട​വി​ള വീ​ട്ടിൽ പ​രേ​ത​നാ​യ രം​ഗ​യ്യ​നാ​ചാ​രി​യു​ടെ ഭാ​ര്യ ല​ക്ഷ്​മി​അ​മ്മാൾ (78) നി​ര്യാ​ത​യാ​യി. മ​കൻ: മു​കു​ന്ദൻ. മ​രു​മ​കൾ: മി​നി. സ​ഞ്ച​യ​നം 25 ന് രാ​വി​ലെ 10 ന്. ഫോൺ: 9562431787